ഓറഞ്ച്‌വാലി
തിരക്കഥ:
സംഭാഷണം:
സംവിധാനം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 1 June, 2018
ഡ്രീംവെസ്റ്റ് ഗ്ലോബലിന്റെ ബാനറിൽ പുതുമുഖതാരങ്ങളായ ബിബിൻ മത്തായി, ദിപുൽ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഓറഞ്ച് വാലി...സംവിധായകനായ ആർ. കെ ഡ്രീം വെസ്റ്റ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. നിതിൻ രാജൻ ഓറഞ്ച് വാലിക്കായി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ജോൺസൺ തങ്കച്ചൻ, ജോർജ് വർക്കി, ആർ. കെ ഡ്രീം വെസ്റ്റ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.