തൊടു തൊടു

തൊടു തൊടു മഴയേ
മഴയൊരു നദിയേ...
സഹാനാ ..സഹാനാ ..സഹാനാ ..
തൊടു തൊടുമഴകേ ...
അഴകിന് മതിയേ  ...
സഹാനാ ..സഹാനാ ..സഹാനാ ..
മുത്തുമണി മണൽമേലെ
തെന്നിതെന്നിപ്പറന്നാരെ ഇതുവഴിയെ ഇടവഴിയേ

അംമ്പരമേഘമഴിയേ ജന്നലവാതിലിൽ
സക്കരമാവിനിലയിൽ അലയേ
എന്തടി നാണമിനിയും കൊഞ്ചടി തെന്നലേ
തനിയലയെ ഇനിയിതിലെ ..
ഞാനും നീയും ഒന്നായ് മാറുമെ
വെയിലും മഴയും തമ്മിൽ ചേരവേ ...
നെഞ്ചിൽ ശ്രുതിയായ് നീയേ ...

ഹേ.. നീ വമ്പു കൊണ്ടുവന്ന പെണ്ണെ  
ഹേ ..തേനുമുണ്ട് പോയ വണ്ടേ ..
സഖിയേ...സഖിയേ...സഖിയേ....
എൻ മനസ്സിൽ വരയും മഷിയേ
കുറുകാം തണലിൽ വെറുതേ ...
തൊടു തൊടു മഴയേ
മഴയൊരു നദിയേ...
സഹാനാ ..സഹാനാ ..സഹാനാ ..
തൊടു തൊടുമഴകേ ...
അഴകിന് മതിയേ  ...
സഹാനാ ..സഹാനാ ..സഹാനാ ..
മുത്തുമണി മണൽമേലെ
തെന്നിതെന്നിപ്പറന്നാരെ ഇതുവഴിയെ ഇടവഴിയേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thodu thodu

Additional Info

Year: 
2018

അനുബന്ധവർത്തമാനം