മഞ്ഞുതുള്ളിയോ

മഞ്ഞുതുള്ളിയോ വെണ്ണക്കല്ലോ
മെയ്യിൽ അഴകിലായ് നിന്നെ
കാറ്റുപോലെ ഞാൻ ചുറ്റുമ്പോഴോ
പായും മയിലായ്...
ഹേയ് പറയു നീ പെൺകൊടീ  
രസമേ നീ താൻ ചുന്ദരീ...
ലവ് ലവ് മിടിക്കുമ്പോളിട നെഞ്ചിൽ
കൊളുത്തിട്ട കനവൊരു സുഖമല്ലേ....
ജിന്നാക്ക്..ജിന്നാക്ക്..ജിന്നാക്ക്..  ..ജിന്നാക്ക്..
തുടിക്കത് എൻ മനസ്സ്...
ജിന്നാക്ക്..ജിന്നാക്ക്..ജിന്നാക്ക്..  ..ജിന്നാക്ക്..
പുറിയലൈ അതിൻ കണക്ക്
മഞ്ഞുതുള്ളിയോ വെണ്ണക്കല്ലോ
മെയ്യിൽ അഴകിലായ് നിന്നെ
കാറ്റുപോലെ ഞാൻ ചുറ്റുമ്പോഴോ
പായും മയിലായ്...

ഏഹേയ്‌ ഒരു ചെല്ലക്കുട്ടി നീ
ആഹാ എൻ വെണ്ണിലാവ് നീ
ഓഹോ തേനുണ്ട് പോയിടും
മോഹരാഗമെല്ലാം...
ചുറ്റിവരും ഉലകെല്ലാം നീ മൊഴിയും കുളിരാകും
പൂമിഴികൾ നാണത്താൽ പ്രേമമഴ വീഞ്ഞാക്കും
ലവ് ലവ് മിടിക്കുമ്പോളിട നെഞ്ചിൽ
കൊളുത്തിട്ട കനവൊരു സുഖമല്ലേ....
ജിന്നാക്ക്..ജിന്നാക്ക്..ജിന്നാക്ക്..  ..ജിന്നാക്ക്..
തുടിക്കത് എൻ മനസ്സ്...
ജിന്നാക്ക്..ജിന്നാക്ക്..ജിന്നാക്ക്..  ..ജിന്നാക്ക്..
പുറിയലൈ അതിൻ കണക്ക്

മഞ്ഞുതുള്ളിയോ വെണ്ണക്കല്ലോ
മെയ്യിൽ അഴകിലായ് നിന്നെ
കാറ്റുപോലെ ഞാൻ ചുറ്റുമ്പോഴോ
പായും മയിലായ്...

എഹേയ്‌ ഒരു സിങ്കക്കുട്ടി നീ
ആഹാ നിൻ വെണ്ണക്കട്ടി ഞാൻ
ഓഹോ ദൂരങ്ങൾ പോയിടാം കൂട്ടിനെത്തുമെങ്കിൽ
പൂമരങ്ങൾ കൊണ്ടെന്നിൽ നീയെഴുതും സ്വപ്‌നങ്ങൾ
നെഞ്ചിനുള്ളിൽ എയ്യുമ്പോൾ
കണ്ണുപൊട്ടും മോഹങ്ങൾ..
ലവ് ലവ് മിടിക്കുമ്പോളിട നെഞ്ചിൽ
കൊളുത്തിട്ട കനവൊരു സുഖമല്ലേ....
ജിന്നാക്ക്..ജിന്നാക്ക്..ജിന്നാക്ക്..  ..ജിന്നാക്ക്..
തുടിക്കത് എൻ മനസ്സ്...
ജിന്നാക്ക്..ജിന്നാക്ക്..ജിന്നാക്ക്..  ..ജിന്നാക്ക്..
പുറിയലൈ അതിൻ കണക്ക്
(മഞ്ഞുതുള്ളിയോ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjuthulliyo

Additional Info

Year: 
2018

അനുബന്ധവർത്തമാനം