മഞ്ജൂ... ഓ... മഞ്ജൂ... (Pathos)
മഞ്ജൂ... ഓ... മഞ്ജൂ...
മഞ്ജൂ... ഓ... മഞ്ജൂ...
മഞ്ജൂ...
ഗാനമായ് ഒഴുകിവരൂ
ജീവരാഗമയ് ഒഴുകിവരൂ
രാജമല്ലികള്‍ പൂ ചൊരിയുന്നു
രാഗപൗര്‍ണമി വിടരൂ - വിടരൂ
മഞ്ജൂ... ഓ... മഞ്ജൂ
മഞ്ജൂ...
മധുരതരംഗങ്ങള്‍ നവഭാവമേകി
അരുവികള്‍ നിനക്കായ് പാടീ - പാടി
പുളകമനോഹര മലർമഞ്ജരികൾ
പൂവനം നിനക്കായ് ചൂടി
എവിടേ നീയെവിടേ
പുഴയും മലയും പൂക്കളും തേടി
ഗാനമായ് ഒഴുകിവരൂ
ജീവരാഗമയ് ഒഴുകിവരൂ
രാജമല്ലികള്‍ പൂ ചൊരിയുന്നു
രാഗപൗര്‍ണമി വിടരൂ - വിടരൂ
മഞ്ജൂ... ഓ... മഞ്ജൂ മഞ്ജൂ
മഞ്ജൂ...മഞ്ജൂ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manju oh manju - pathos
Additional Info
Year:
1975
ഗാനശാഖ: