നീളെയേതോ മാരിവില്ലാൽ

നീളെയേതോ മാരിവില്ലാൽ
നീ വരച്ചോ താരജാലം
ആകാശമേ ഒരു വേളയീ
ഭാവം നിലാവായിതാ
മോഹം നിലാവായിതാ
വാനിലേതോ മാരിവില്ലാം
നീ വരച്ചോ താരജാലം...
ആകാശമേ ഒരു വേളയീ
ഭാവം നിലാവായിതാ
മോഹം നിലാവായിതാ

ആർദ്രമേതോ നീർക്കണം പോൽ
കാത്തുനിന്നു നീലമേഘം
ആലോലമീ മനദാരിലായ്
വാർന്നു നിറഞ്ഞു നിറം
വാർന്നു നിറഞ്ഞു നിറം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neeleyetho marivillal