കണ്ണടയ്ക്കല്ലേ

കണ്ണടയ്ക്കല്ലേ കണ്ണേ...
കണ്ണടയ്ക്കല്ലേ കണ്ണേ... 
കണ്ണടയ്ക്കല്ലേ കണ്ണേ...
കണ്ണടയ്ക്കല്ലേ കണ്ണേ... 
കണ്ണിൽ കാണാം കുഞ്ഞു മണിത്തിരകൾ..
കണ്ണടയ്ക്കല്ലേ കണ്ണേ...
കണ്ണടയ്ക്കല്ലേ കണ്ണേ... 
കണ്ണിൽ കാണാം കുഞ്ഞു മണിത്തിരകൾ
ഒരു നാളിൽ നീ കഥ പറയുമ്പോൾ 
മനസ്സിൽ കടലല നിറയുമ്പോൾ...
ഞാനറിയാതെന്നാകാശത്തിൽ മഴവിൽ വിരിയുന്നൂ...
മഴവിൽ വിരിയുന്നൂ... 

കണ്ണടയ്ക്കല്ലേ കണ്ണേ...
കണ്ണടയ്ക്കല്ലേ കണ്ണേ... 
കണ്ണിൽ കാണാം കുഞ്ഞു മണിത്തിരകൾ..

രാവിൽ കടലിൽ തിരയിളകുമ്പോൾ
നിൻ കണ്ണിൽ ചിരി പടരുമ്പോൾ...
രാവിൽ കടലിൽ തിരയിളകുമ്പോൾ
നിൻ കണ്ണിൽ ചിരി പടരുമ്പോൾ...
നിന്നെ മറക്കും സ്വപ്നം കാണും 
കാണാകണ്ണു ചിരിക്കും...
നിന്നെ, കാണാകണ്ണു ചിരിക്കും...

കണ്ണടയ്ക്കല്ലേ കണ്ണേ...
കണ്ണടയ്ക്കല്ലേ കണ്ണേ... 
കണ്ണിൽ കാണാം കുഞ്ഞു മണിത്തിരകൾ..

മൈലാഞ്ചിപ്പൂ കൊഴിയും വഴിയിൽ
നമ്മളിരിക്കും പുഴയഴകിൽ...
മിന്നി കേൾക്കും നിന്നുടെ കൊഞ്ചൽ 
ചിന്നി ചിതറിയ പുഴമണലിൽ..

കണ്ണടയ്ക്കല്ലേ കണ്ണേ...
കണ്ണടയ്ക്കല്ലേ കണ്ണേ... 
കണ്ണിൽ കാണാം കുഞ്ഞു മണിത്തിരകൾ..
കണ്ണിൽ കാണാം കുഞ്ഞു മണിത്തിരകൾ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannadaykkalle

Additional Info

Year: 
2017

അനുബന്ധവർത്തമാനം