നിലാ നിലാ (Unplugged)

നിലാ നിലാ മിഴിയേ നിളാ നിളാ മൊഴിയേ 
ഒളിയമ്പിനെയ്യരുതേ........ഇനി എന്റെ സുന്ദരിയേ........
നിലാ നിലാ മിഴിയേ നിളാ നിളാ മൊഴിയേ (2)
ഒളിയമ്പിനെയ്യരുതേ.......ഇനിയെന്റെ ജന്മസഖിയേ.........

കണ്ണാടിക്കടമിഴിമുന്നിൽ വന്നണഞ്ഞതിരി  നീയോ മായല്ലേ....മായല്ലേ.......
കളിവാക്കിൻ മുനയുടെ നാവിൽ മുള്ളുതന്നെയെന്നാലും
തേനായ് നീ തേനായ് നീ
പറയില്ലെ എന്റെ കാതിൽ പതിയെ നീ
ഞാനല്ലേ ഞാനല്ലേ നിൻ മാരൻ.....

ഇള നിലാ നിലാ
നിലാ നിലാ മിഴിയേ നിളാ നിളാ മൊഴിയേ (2)
ഒളിയമ്പിനെയ്യരുതേ... ഇനിയെന്റെ ജന്മസഖിയേ.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nilaa nilaa