ഈ ദിവസത്തെ
ഈ ദിവസത്തെ ചവുട്ടിക്കൂട്ടി ഒടിക്കാല്ലൊ
ഈ സമയത്തെ കെട്ടിയിട്ടു പോറ്റാല്ലോ
കാതു കേൾക്കണ കാര്യത്തിനൊന്നും
നാവു കൊണ്ടൊന്നും മുണ്ടങ്ങ ..
മുണ്ടങ്ങ..
ഒന്നും മുണ്ടണ്ട ...
കണ്ണു കാണുന്ന നേരിനൊന്നും
തല കൊണ്ടൊന്നും ചീറങ്ങാ
ചീറങ്ങാ...
ഒന്നും ചിന്തിക്കണ്ട ...
(ഈ ദിവസത്തെ)
വഴി ചോദിച്ചു വഴി പറഞ്ഞു തന്നു
വഴി പറഞ്ഞു തന്നവരെല്ലാം
വളഞ്ഞ വഴികൾ പറഞ്ഞുതന്നു
(ഈ ദിവസത്തെ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ee divasathe
Additional Info
Year:
2017
ഗാനശാഖ: