ഉഷമലരികൾ തൊഴുതുണരും
ഉഷമലരികൾ തൊഴുതുണരും
ഉപവനങ്ങൾ
നിറപൊലിയുടെ സ്വരമുയരും
ശ്രുതിലയങ്ങൾ
ഇവിടെ ജീവിതം ധന്യം
ഹൃദയം ആഹ്ലാദ മന്ദിരം
ഉഷമലരികൾ തൊഴുതുണരും
ഉപവനങ്ങൾ
നിറപൊലിയുടെ സ്വരമുയരും
ശ്രുതിലയങ്ങൾ
ജീവനിൽ കുളിരായ്
നിറയും സൗഭാഗ്യമേ
വെള്ളി ചന്ദ്ര പവിഴപ്പുഴയിൽ
മുങ്ങി തുഴയുമ്പോൾ
പുഷ്പദലങ്ങൾ വിരിച്ചു വരുന്നൊരു
സ്വർണ്ണഹംസം നീ
ഇവിടെ ജീവിതം ഹൃദ്യം
ഹൃദയം ആഹ്ലാദ മന്ദിരം
ഉഷമലരികൾ തൊഴുതുണരും
ഉപവനങ്ങൾ
നിറപൊലിയുടെ സ്വരമുയരും
ശ്രുതിലയങ്ങൾ
ലാലാലലാലലാ...ആ..
പ്രാണനിൽ തുടിപ്പായ്
വിരിയും സൗന്ദര്യമേ
കുട്ടി കൊലുസ്സു കിലുക്കി
കണ്മണി നൃത്തം ചെയ്യുമ്പോൾ
ഉള്ളിൽ ഹർഷം അശ്വരഥത്തിൽ വന്നെതിരേൽക്കുന്നു
ഇവിടെ ജീവിതം ധന്യം
ഹൃദയം ആഹ്ലാദ മന്ദിരം
ഉഷമലരികൾ തൊഴുതുണരും
ഉപവനങ്ങൾ
നിറപൊലിയുടെ സ്വരമുയരും
ശ്രുതിലയങ്ങൾ
ഇവിടെ ജീവിതം ധന്യം
ഹൃദയം ആഹ്ലാദ മന്ദിരം
ലാലാലലാലലാ
ലാലാലലാലലാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ushamalarikal
Additional Info
Year:
1980
ഗാനശാഖ: