കൃഷ്ണ ബോലോ
കേസരിയാം...ബാദ്മാ...
കുട്ടിക്കുട്ടി കുറുമ്പന്റെ കുഴലെടുത്തൂതെടി കുരുക്കുത്തി കുടമുല്ലേ...
തട്ടി തട്ടി തുളുമ്പുന്ന തൂവെണ്ണക്കുടത്തിനു തൂവൽക്കൊണ്ടുഴിയില്ലേ....
കാർവർണ്ണനുണ്ണീ വാ... കടമ്പാണു ഞാൻ പൊന്നേ...
കാളിന്ദിയായ് മെല്ലേ...
മുത്തി മുത്തി കുടിക്കെന്റെ മുത്തണിഞ്ഞൊരിളനീര്....
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ബോലോ കൃഷ്ണ കൃഷ്ണ ബോലോ
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ബോലോ...

കണ്ണാ നീയെൻ കായാമ്പൂവിൻ കണ്ണിൽ തൊട്ട നേരം ഞാൻ
കുഞ്ഞാം കിളി കുഞ്ഞാറ്റയായ് കൂടെ പറക്കാം...

കിളിവാതിലിൽ വന്ന നിലാവേ കളിയാക്കരുതെന്റെ കിനാവേ
ഒരു പാട്ടിനു പട്ട് തരാമെട കാർവർണ്ണാ...
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ബോലോ കൃഷ്ണ കൃഷ്ണ ബോലോ
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ബോലോ...
കുട്ടിക്കുട്ടി കുറുമ്പന്റെ കുഴലെടുത്തൂതെടി കുരുക്കുത്തി കുടമുല്ലേ...
തട്ടി തട്ടി തുളുമ്പുന്ന തൂവെണ്ണക്കുടത്തിനു തൂവൽക്കൊണ്ടുഴിയില്ലേ....
നന്ദാവന പേരിൽമേ നിൻ മഞ്ചാടിയെ കാണാൻ വാ...
വൃന്ദാവന തെന്നൽ പോലെ വീശിത്തണുക്കാം....

അഴിവാതിലടഞ്ഞത് പോലെ മിഴിനാളമണഞ്ഞത് പോലെ
ഒരു നോക്കിനു മിന്നി മറഞ്ഞെട കാർവർണ്ണാ...