ഹലോ ഹലോ മിസ്റ്റർ റോമിയോ
ഹലോ ഹലോ മിസ്റ്റർ റോമിയോ മാസ്റ്റർ
വെരി വെരി റൊമാന്റിക് സ്റ്റാർ
കസവിടാം കച്ചേരി ഗസലു പാടാണ്
തബല ധിം ധിം ധിനം
ഹലോ ഹലോ മിസ്റ്റർ റോമിയോ മാസ്റ്റർ
വെരി വെരി റൊമാന്റിക് സ്റ്റാർ
കസവിടാം കച്ചേരി ഗസലു പാടാണ്
തബല ധിം ധിം ധിനം
ഇത് ഡിമ്പിൾ സിമ്പിളാണേ
ഇവൾ ഏയ്ഞ്ചലിൻ കൊഞ്ചലാണേ
ഇത് ഡിമ്പിൾ സിമ്പിളാണേ
ഒരു ഡേയ്ഞ്ചറിൽ പെട്ടതാണേ...
ഹലോ ഹലോ മിസ്റ്റർ റോമിയോ മാസ്റ്റർ
വെരി വെരി റൊമാന്റിക് സ്റ്റാർ
കസവിടാം കച്ചേരി ഗസലു പാടാണ്
തബല ധിം ധിം ധിനം...
ചിക്ക് ചിക്കാം താളത്തിൽ സെന്റിമെന്റൽ മ്യൂസിക്കിൽ
സ്ട്രീക്കിംഗ് മൂഡിൽ സ്ട്രീറ്റിൽ പായും മൈക്കിൾ ജാക്സണ് ഞാൻ
ചിക്ക് ചിക്കാം താളത്തിൽ സെന്റിമെന്റൽ മ്യൂസിക്കിൽ
സ്ട്രീക്കിംഗ് മൂഡിൽ സ്ട്രീറ്റിൽ പായും വിറ്റ്നി ഹ്യൂസ്റ്റൻ ഞാൻ
പുതിയ രംഗീല പെണ്ണേ വാ സുമുഖൻ ഷാരൂഖ് ഞാൻ
വെറുതെ ബോളിവുഡ് സ്റ്റാർസിന്റെ ഉശിരു കളയല്ലെ നീ...
ഇത് മുംബൈയിൽ ഇന്ത്യനിൽ ആടിപ്പാടിയ കാതൽദേശക്കാർ
പ നി സ പ നി സ
പ നി സ പ നി സ
പ നി സ പ നി സ പ നി സ പ നി സ
ഹലോ ഹലോ മിസ്റ്റർ റോമിയോ മാസ്റ്റർ
വെരി വെരി റൊമാന്റിക് സ്റ്റാർ
കസവിടാം കച്ചേരി ഗസലു പാടാണ്
തബല ധിം ധിം ധിനം...
റാപ്പ് റോക്ക് ഡ്രം ബീറ്റും ഫിറ്റിലായാൽ ഫ്രീക്കൗട്ടും
മാർലിൻ മണ്രോ മൂളിപ്പാടിയ ലവ്ലി സീക്വൻസും
റാപ്പ് റോക്ക് ഡ്രം ബീറ്റും ഫിറ്റിലായാൽ ഫ്രീക്കൗട്ടും
മാർലിൻ മണ്രോ മൂളിപ്പാടിയ ലവ്ലി സീക്വൻസും
സീ ടീവി എം ടീവി കാണാൻ സ്റ്റൈലുള്ള സ്റ്റാർ ടിവി കാണാം
സ്കൂട്ടിയും ടൂട്ടിയും വാങ്ങാം ജാക്കിച്ചാൻ മൂവിയും കാണാം
ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ഡിന്നറടിക്കാം ഗുഡ് ബൈ ചൊല്ലീടാം
പ നി സ സ നി പ
പ നി സ സ നി പ
പ നി സ സ നി പ
പ നി സ സ നി പ പ നി സ
ഹലോ ഹലോ മിസ്റ്റർ റോമിയോ മാസ്റ്റർ
വെരി വെരി റൊമാന്റിക് സ്റ്റാർ
കസവിടാം കച്ചേരി ഗസലു പാടാണ്
തബല ധിം ധിം ധിനം
ഹലോ ഹലോ മിസ്റ്റർ റോമിയോ മാസ്റ്റർ
വെരി വെരി റൊമാന്റിക് സ്റ്റാർ
കസവിടാം കച്ചേരി ഗസലു പാടാണ്
തബല ധിം ധിം ധിനം
ഇത് ഡിമ്പിൾ സിമ്പിളാണേ
ഇവൾ ഏയ്ഞ്ചലിൻ കൊഞ്ചലാണേ
ഇത് ഡിമ്പിൾ സിമ്പിളാണേ
ഒരു ഡേയ്ഞ്ചറിൽ പെട്ടതാണേ...
ഹലോ ഹലോ മിസ്റ്റർ റോമിയോ മാസ്റ്റർ
വെരി വെരി റൊമാന്റിക് സ്റ്റാർ
കസവിടാം കച്ചേരി ഗസലു പാടാണ്
തബല ധിം ധിം ധിനം...