അത്തള പിത്തള

അത്തള പിത്തള തവളാച്ചി
ചുക്കുമേരിക്കണ ചൂളാപ്പാ
മറിയം വന്ന് വിളക്കൂതി
ഫൂ ഫൂ ഫൂ ഫൂ ഫൂ ഫൂ (2)
കടുക്കാ പോലൊരു കായ പെറുക്കി
കലക്കിയ വെള്ളത്തിൽ തവള പൊത്തലു
കുടുക്കാ പോലൊരു കലമുണ്ടാക്കി
കോരി ഒഴിച്ചത്‌ വേലി പത്തലു
അറക്കലു പെരക്കലു അമ്പത്‌ കോടി
തങ്കോം വെള്ളീം ചെമ്പ്‌ കണക്കിനു
തെരക്കിലു മറിക്കലു തലമുറ മാറി
കൈയ്യിലിരുന്നത്‌ ജോഡി കല്ല്
കൊത്തിയവിങ്കോ കല്ലത്തോ
കൊത്തിയ കല്ലോ കൊല്ലത്തോ
കൊത്തിയവിങ്കോ കല്ലത്താരൊ
അക്ക്‌ തിക്ക്‌ പറയണു
തിക്ക്‌ മുക്ക്‌ മറിയണു

അത്തള പിത്തള തവളാച്ചി
ചുക്കുമറിക്കണ ചൂളാപ്പാ
മറിയം വന്ന് വിളക്കൂതി
ഫൂ ഫൂ ഫൂ ഫൂ ഫൂ ഫൂ
കടുക്കാ പോലൊരു കായ പെറുക്കി
കലക്കിയ വെള്ളത്തിൽ തവള പൊത്തലു
കുടുക്കാ പോലൊരു കലമുണ്ടാക്കി
കോരി ഒഴിച്ചത്‌ വേലി പത്തലു
കൊത്തിയവിങ്കോ കല്ലത്തോ
കൊത്തിയ കല്ലോ കൊല്ലത്തോ
കൊത്തിയവിങ്കോ കല്ലത്താരൊ
അക്ക്‌ തിക്ക്‌ പറയണു
തിക്ക്‌ മുക്ക്‌ മറിയണു

വരികൾക്ക് നന്ദി : സന്ദീപ്‌ വർമ്മ ( https://www.facebook.com/sandeepnvarma )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Athala pithala