സജാസ് റഹ്മാന്
Sajas Rahman
റഹ്മാന് ബ്രദേഴ്സ്
സംവിധാനം: 3
കഥ: 3
സംഭാഷണം: 1
തിരക്കഥ: 3
സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും തീയേറ്റർ ആർട്സിൽ ബിരുദമെടുത്ത സജാസ് റഹ്മാൻ. ഹ്രസ്വചിത്രങ്ങളായ ബിഹൈന്റ് യു, ആകാശമിട്ടായി, റ്റൈജാസ തുടങ്ങിയവ ചെയ്തു. തീയേറ്റർ മ്യൂസിക്കിൽ റിസേർച്ച് നടത്തുകയാണ് ഇപ്പോൾ സജാസ് റഹ്മാൻ. കളിപ്പാട്ടക്കാരൻ ചിത്രത്തിന്റെ നിർമ്മാണം, സംവിധാനം എന്നിവ ഷിനോസും സഹോദരൻ ഷിനോസ് റഹ്മാനും ചേർന്നായിരുന്നു
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം ചവിട്ട് | തിരക്കഥ സജാസ് റഹ്മാന്, ഷിനോസ് റഹ്മാന് | വര്ഷം 2022 |
ചിത്രം വാസന്തി | തിരക്കഥ ഷിനോസ് റഹ്മാന്, സജാസ് റഹ്മാന് | വര്ഷം 2019 |
ചിത്രം കളിപ്പാട്ടക്കാരന് | തിരക്കഥ സജാസ് റഹ്മാന് | വര്ഷം 2015 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം കളിപ്പാട്ടക്കാരന് | സംവിധാനം സജാസ് റഹ്മാന്, ഷിനോസ് റഹ്മാന് | വര്ഷം 2015 |
ചിത്രം വാസന്തി | സംവിധാനം സജാസ് റഹ്മാന്, ഷിനോസ് റഹ്മാന് | വര്ഷം 2019 |
ചിത്രം ചവിട്ട് | സംവിധാനം ഷിനോസ് റഹ്മാന്, സജാസ് റഹ്മാന് | വര്ഷം 2022 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ചവിട്ട് | സംവിധാനം ഷിനോസ് റഹ്മാന്, സജാസ് റഹ്മാന് | വര്ഷം 2022 |
തലക്കെട്ട് വാസന്തി | സംവിധാനം സജാസ് റഹ്മാന്, ഷിനോസ് റഹ്മാന് | വര്ഷം 2019 |
തലക്കെട്ട് കളിപ്പാട്ടക്കാരന് | സംവിധാനം സജാസ് റഹ്മാന്, ഷിനോസ് റഹ്മാന് | വര്ഷം 2015 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് വാസന്തി | സംവിധാനം സജാസ് റഹ്മാന്, ഷിനോസ് റഹ്മാന് | വര്ഷം 2019 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ കളിപ്പാട്ടക്കാരന് | സംവിധാനം സജാസ് റഹ്മാന്, ഷിനോസ് റഹ്മാന് | വര്ഷം 2015 |
എഡിറ്റിങ്
സിനിമ | സംവിധാനം | വര്ഷം |
---|
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ ചവിട്ട് | സംവിധാനം ഷിനോസ് റഹ്മാന്, സജാസ് റഹ്മാന് | വര്ഷം 2022 |
സിനിമ വാസന്തി | സംവിധാനം സജാസ് റഹ്മാന്, ഷിനോസ് റഹ്മാന് | വര്ഷം 2019 |
Submitted 9 years 8 months ago by Neeli.