ദീപു പ്രദീപ്‌

Deepu Pradeep
Date of Birth: 
Sunday, 12 November, 1989
പ്രദീപ്‌
കഥ: 2
സംഭാഷണം: 3
തിരക്കഥ: 4

പ്രദീപ്‌ എന്നാണ് യഥാർഥ പേര്. കൃഷ്ണൻകുട്ടി-പത്മിനി ദമ്പതിമാരുടെ മകനായി അബുദാബിയിൽ ജനനം. അനുജൻ അനൂപ്‌. പഠനം MES സെൻട്രൽ സ്കൂൾ (1-10 വരെ), THSS വട്ടംകുളം(ഹയർ സെക്കണ്ടറി), MES കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി (ബിടെക്) എന്നിവിടങ്ങളിൽ.

മലയാളം ബ്ലോഗിങ്ങിൽ നിന്നും ഷോർട്ട് ഫിലിം മേഖലയിൽ എത്തിയ ദീപു, 2013ൽ "അതേ കാരണത്താൽ" എന്ന ശ്രദ്ധേയമായ ഷോർട്ട് ഫിലിമിന്റെ ഭാഗമായി. അവിടെ നിന്നാണ് "കുഞ്ഞിരാമായണം" സിനിമയുടെ ഭാഗമാകുന്നത്.