ആന്റീവൈറസ്

Antivirus malayalam movie
കഥാസന്ദർഭം: 

പെരുങ്ങോലം എന്ന മനോഹര ഗ്രാമത്തിൽ പൈലോ വൈദ്യൻ എടുത്ത് വളർത്തിയ കുറച്ചു കുട്ടികൾ. നാനാമതത്തിൽപ്പെട്ട കുട്ടികൾ. തികഞ്ഞ ഐക്യത്തോടെ അവർ ജീവിച്ചു. അവർ വളർന്നപ്പോൾ മിടുക്കൻമാരായ കലാകാരന്മാരായി. ഒരു സിനിമ എടുക്കണം എന്നായി അവരുടെ മോഹം. 'കഥ മാറുമ്പോൾ' എന്ന സിനിമ എടുക്കാൻ അവർ തീരുമാനിച്ചു. പണം മുടക്കാൻ ഒരു നിർമ്മാതാവിനെയും കണ്ടെത്തി. അണിയറ പ്രവർത്തകരും നടീ നടൻമാരും എല്ലാം അവർ തന്നെ. ചിത്രീകരണം തുടങ്ങി. ഒരു ദിവസം ചിത്രീകരണ സമയത്ത് ഏതോ ഒരു അജ്ഞാത ശക്തി ക്യാമറ നശിപ്പിച്ച് എല്ലാം അലങ്കോലമാക്കി. തുടർന്നുള്ള സസ്പെൻസ് നിറഞ്ഞ സംഭവങ്ങളാണ് ആന്റീ വൈറസ് ചിത്രം പറയുന്നത്.

നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 13 March, 2015

Anti virus movie poster