ബാവായ്ക്കും പുത്രനും പരിശുദ്ധ റൂഹായ്ക്കും
ബാവായ്ക്കും പുത്രനും പരിശുദ്ധ റൂഹായ്ക്കും
സ്തുതിയായിരിക്കട്ടേ - എപ്പോഴും
സ്തുതിയായിരിക്കട്ടേ
(ബാവയ്ക്കും..)
കരുണാമയനായ കർത്താവേ കാത്തരുളീടേണമേ
ഞങ്ങളേ കാത്തരുളീടേണമേ (2)
കണ്ണീർ നിറഞ്ഞൊരീ പാനപാത്രങ്ങൾ നീ
കൈ നീട്ടി വാങ്ങേണമേ (2)
(ബാവയ്ക്കും..)
ഉയരങ്ങളിലുള്ള കർത്താവേ കൂട്ടായിരിക്കേണമേ
ഞങ്ങൾക്ക് കൂട്ടായിരിക്കേണമേ (2)
ഗദ്ഗദകണ്ഠരായ് പ്രാർഥിക്കും ഞങ്ങൾ തൻ
ദു:ഖങ്ങൾ തീർക്കേണമേ (2)
(ബാവയ്ക്കും..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
bhavaikkum puthranum
Additional Info
ഗാനശാഖ: