സ്നേഹം ദൈവമെഴുതിയ കാവ്യം
സ്നേഹം ദൈവമെഴുതിയ കാവ്യം
ദുഃഖമാണതിലാദ്യന്തം
ദുർലഭമാണതിലാനന്ദം
ദുർഗ്രഹമാണതിൻ വേദാന്തം
അകലെ അകലെ
സംഗമവേദിയിലണയും നമ്മൾ
ഒരു നേരമെങ്കിലും അടുക്കാനാകാതെ
എങ്ങനെയലിയും തമ്മിൽ
എങ്ങനെയലിയും തമ്മിൽ ( സ്നേഹം..)
മിഴിയിൽ ഊറും
കദനമലരായ് കഴിയും നമ്മൾ
വിധിയുടെ കൈകൾ വിലങ്ങായ് മ്റ്റും
വിവാഹസ്വപ്നങ്ങളാകെ
വിവാഹസ്വപ്നങ്ങളാകെ (സ്നേഹം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
sneham daivamezhuthiya kavyam
Additional Info
ഗാനശാഖ: