സ്വര്‍ണ്ണ സന്ധ്യാ വനഭൂമീ

സ്വര്‍ണ്ണ സന്ധ്യാ വനഭൂമീ...ആ ...ആ
സ്വര്‍ണ്ണ സന്ധ്യാ വനഭൂമീ
മാറ്റലിയും മാമയലും
സ്വര്‍ണ്ണ സന്ധ്യാ വനഭൂമീ
ശ്രുതിലയ വിഹാരം
പ്രണവ മുഖരം വര്‍ണ്ണ വിലോലം
ശ്രീകരം അനുഭൂതിദം ഘനശ്യാമളം
നവനവ നല മണിയും
സ്വര്‍ണ്ണ സന്ധ്യാ വനഭൂമീ

ധരിത്രി നീഹാര മനോഹര നിലയം
വിശുദ്ധിയുലാവും മംഗല്യ ധാമം
ഭൂസ്വര്‍ഗ മേളനം.. ഭൂരിസുഖ ഗായനം 
ഭൂതഗണ ചോദനം.. ഭൂതിപരി.പൂരണം
അഖില ഭുവന വിഭവ സഹജ വഹനം
വിഹിത വിശദ വരഗുണഗണ ചലനം
അതിശയകര സുകൃതം.. അഭയവരദം
മഹിത വിഹിത അതി സുഖകര നിമിഷം
സ്വര്‍ണ്ണ സന്ധ്യാ വനഭൂമീ..

പ്രാഗലലണാ  ലളിത ശുഭകരണം
ആരമണം അസുലഭ സുഖ കളനം
ജാഗര ശ്രുതി അമരസ്മൃതി ശരണം
യോഗം ഉദയം.. നിരതി ശയവരണം
നക്ത്വം മനന സത്വം
ജനന സത്യം ലയന ചക്രം
മമതാ ..രഹിത ശക്തം നിഭൃതം
പരമ ദുഃഖം.. അനഘം അമലം
സ്വര്‍ണ്ണസന്ധ്യാ വനഭൂമീ
മാറ്റലിയും മാമയലും
സ്വര്‍ണ്ണ സന്ധ്യാ വനഭൂമീ
ശ്രുതിലയ വിഹാരം
പ്രണവ മുഖരം വര്‍ണ്ണ വിലോലം
ശ്രീകരം അനുഭൂതിദം ഘനശ്യാമളം
നവനവ നല മണിയും
സ്വര്‍ണ്ണ സന്ധ്യാ വനഭൂമീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
swarnna sandhya

Additional Info

Year: 
1986
Lyrics Genre: 

അനുബന്ധവർത്തമാനം