ചന്ദനത്തേരിൽ വന്നിറങ്ങുന്നേ

ചന്ദനത്തേരിൽ വന്നിറങ്ങുന്നേ പുണ്ണ്യനാള്
മുന്തിരിച്ചാറും മുത്തി വരുന്നേ ജന്മനാള്
ഈ മുറ്റത്തെ പന്തലിൽ ആനന്ദ പൂത്തിരി
പൂമഞ്ഞിൻ തുള്ളിയിൽ സൂര്യന്റെ പുഞ്ചിരി
ആഘോഷച്ചേലിലോ നൂറിനു നൂറ്
മാനത്തെ ചന്ദ്രനോ
ഓഹോഹോ ..
ചന്ദനത്തേരിൽ വന്നിറങ്ങുന്നേ പുണ്ണ്യനാള്
മുന്തിരിച്ചാറും മുത്തി വരുന്നേ ജന്മനാള്

മധുരം നിറയെ നുണഞാട്ടെ
മധു നുകരണ പുതിയ ലഹരി

[not completed..]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chandanatheril vannirangunne

Additional Info

അനുബന്ധവർത്തമാനം