അല്ലാഹു അക്ബര്‍അല്ലാഹു

അല്ലാഹു അക്ബര്‍അല്ലാഹു അക്ബര്‍
ലാ ഇലാഹി ഇല്ലല്ലാഹ് ..
ഇതാ പുലര്‍ന്നു..
ഇതാ ഉണരാന്‍..
നേരമായി നേരമായി നേരമായി.
യാ ഖുദാ ..യാ ഖുദാ ..
യാ ഖുദാ ..
നിന്‍റെയീ  ഹോരിശ ..
യാ ഖുദാ ..യാ ഖുദാ ..
യാ ഖുദാ ..
നിന്‍റെയീ  ഹോരിശ ..
പരയാനാവതില്ല അറിയാനാവുമില്ല
അല്ലാഹൂ..അല്ലാഹൂ..
അല്ലാഹൂ..അല്ലാഹൂ..അല്ലാഹൂ..
അല്ലാഹൂ..അല്ലാഹൂ..അല്ലാഹൂ..
അല്ലാഹൂ..അല്ലാഹൂ....

പോകും പാതിരാവും..
വന്നു മായും പകല്‍വേളയും
കാലം മുന്നിലോടും
പുലരൊളി വെയിലാകും
നിഴലുകള്‍കടലാകും
മാറും കാലഭേദം വെണ്ണിലാവും..
പാഴ്കിനാവുമായി..
കാറ്റും മാറി വീശും
പലപല വഴികളിലായി
പലപല മുഖമറിയും ..
ഈ നിരാലംബ ജന്മം
കരങ്ങളാല്‍ഉയര്‍ത്തിയ
അനന്തമാം കരുണാ സാഗരമേ ..
യാ ഖുദാ ..യാ ഖുദാ ..
യാ ഖുദാ ..
നിന്‍റെയീ  ഹോരിശ ..
തുണയായി പൊന്നിടെണമേ
പരമേല്‍കൂടെയെന്നും ..
അല്ലാഹൂ..അല്ലാഹൂ..
അല്ലാഹൂ..അല്ലാഹൂ..അല്ലാഹൂ..
അല്ലാഹൂ..അല്ലാഹൂ..അല്ലാഹൂ..
അല്ലാഹൂ..അല്ലാഹൂ..

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
allahu akbar

Additional Info

Year: 
2012

അനുബന്ധവർത്തമാനം