ആരോ ഇന്നെൻ കാമുകൻ
ആരോ ഇന്നെൻ കാമുകൻ
അല്പം നേരം സ്വപ്നം നൽകും കാമുകൻ
എന്നെപ്പുൽകി എന്നിൽ മുങ്ങും കാമുകൻ
(ആരോ ഇന്നെൻ കാമുകൻ...)
യാമിനി സുരവേദിയിൽ കാമവീണയായ് മുഴുകാൻ (2)
ഞാൻ വരും വേളയിൽ രതിവേളയിൽ
(ആരോ ഇന്നെൻ കാമുകൻ...)
താരണി മണിശയ്യയിൽ നഗ്ന പുഷ്പമായ് വിടരാൻ(2)
ഞാൻ വരും വേളയിൽ നറും ലഹരിയിൽ
(ആരോ ഇന്നെൻ കാമുകൻ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aaro innen kaamukan
Additional Info
ഗാനശാഖ: