ഒളിച്ചേ ഒളിച്ചേ ഒളിച്ചില്ലേ
ഒളിച്ചേ ഒളിച്ചേ ഒളിച്ചില്ലേ
കണ്ടേ കണ്ടേ കണ്ടില്ലേ (2)
വിളിച്ചേ വിളിച്ചേ വിളിച്ചില്ലേ
കേട്ടേ കേട്ടേ കേട്ടില്ലേ
ഒളിച്ചാലും വിളിച്ചാലും കണ്ടാലും കേട്ടാലും
കളിത്തട്ടിൽ കിളിത്തട്ടിൽ പൊട്ടിച്ചിരിച്ചേ (2)
(ഒളിച്ചേ...)
താകിട കിട തൈ തരികിട തൈ തക്കു തിക്കു തക്കിട്ടൈ (2)
കൈയ്യിലെ കാശെത്ര നോക്കിക്കേ
ഞാൻ കട്ടു കൊണ്ടന്ന മൊതലല്ലേ
നിന്റപ്പച്ചൻ കണ്ടു പിടിച്ചാലോ
കുലുക്കികുത്താലോ അതിനു മുൻപേ
(ഒളിച്ചേ...)
താകിട കിട തൈ തരികിട തൈ തക്കു തിക്കു തക്കിട്ടൈ (2)
ആനേക്കുളിപ്പിക്കും കടവത്ത്
ആനേടെ അപ്രത്തും ഇപ്രത്തും
ആനയ്ക്കെടുപ്പോളം വെള്ളമില്ലേ
ഒന്നു മുങ്ങാങ്കുഴിയിടാൻ ആരുമില്ലേ
(ഒളിച്ചേ...)
താകിട കിട തൈ തരികിട തൈ തക്കു തിക്കു തക്കിട്ടൈ (2)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Oliche oliche olichille
Additional Info
ഗാനശാഖ: