മെയ് ജൂൺ മാസം
ലായി ലായി ലേ ലേ
ലേ ലായി ലായി ലേ ലേ.ഓ..
ഓഹോ...
മെയ് ജൂൺ മാസം എൻ മെയ് പൂക്കും മാസം ഓഹോ
തന്താരി ഓ...തന്താരി തന്താരി ഓ..
മിണ്ടാതെടോ ഒന്നും എന്നോട് മിണ്ടാതെടോ
ചികി ചികി ചിങ്കാരി വു വു വു വു വു വു
ദുഗു ദുഗു ദുംദും ദായെ ദായെ
ദുഗു ദുഗു ദുംദും ദായെ ദായെ
തുടു തുടു തൂവൽ തൂവൽക്കാരി
തുരു തുരുതുമ്പപ്പൂക്കാരി
(ലായി ലായി ലായ്...)
കുരുക്കുത്തി കുടമുല്ല ചിരിച്ചെപ്പിലെന്നും
കുറുംനിഴൽ കുസൃതിയ്ക്ക് പരിഭവമെന്തേ (2)
മഴനിലാച്ചിമിഴിലെ മരതകം പൊഴിയവേ
പുലർവെയിൽ ചിറകിലെ ചുടിയുമായ് നിനവിലേ
നല്ലതേ വരൂ നീയിനിയരികേ
(ദുഗു ദുഗു...)
കണി വെച്ച മണിവെള്ളി വിളക്കിന്റെ നാളം
കതിരിടും മിഴിക്കുള്ളിൽ തിളങ്ങുന്ന പ്രേമം (2)
ബാസുരീ നിന്നെ ഞാൻ ഗസലിനായ് തഴുകവേ
പ്രബലമീ ശലഭമായ് നിഴലുകൾ വിരിയവേ
നല്ലതേ വരൂ നീയിനിയരികേ
(ദുഗു ദുഗു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
May June Maasam
Additional Info
ഗാനശാഖ: