എന്നെയോർത്തു നെറ്റിയിലു

 

എന്നെയോർത്തു നെറ്റിയിലു പൊട്ടു വെച്ച പെണ്ണേ
സംഗതി ഉച്ചിയിലു കൊണ്ടാട്ടമല്ലേ
താളോം മേളോം വേണോ മാരിയമ്മാൻ കുടം വേണോ (2)
നീ കൂടെ വരവേണോ കണ്മണിയേ
(എന്നെയോർത്തു....)

മാനം കറുത്തത് മോഹം വിറയ്ക്കതു ചിന്താമണിയേ
കുളിരടിക്കത് ഉള്ളെയിരിക്കാലെ പേശാമയിലേ (2)
ഇരുളൊഴുകണ മനം തുടിക്കണ നേരം ഒന്നിൽ
തെനവയലിലെ ശിങ്കാരിയേ വാ (2)
നാദസ്വരം കേൾക്കലിയാ നേരം വന്താച്ച്
(എന്നെയോർത്തു....)

ചേലയും മാലയും  വാങ്ങിത്തരേൻ മാർഗഴി മലരേ
നെഞ്ചിൽ ആശൈകൾ ശണ്ഠൈ കൂടത് സിന്ധുമല്ലിയഴകേ (2)
തനിച്ചിരിക്കാതൊരുമിരിക്കാൻ കാലം വന്നേ
തമിഴുയിരിൻ രാസാത്തിയേ വാ (2)
നിന്നെയൊന്നു കാണാതെ എത്തന നാളാച്ച്
(എന്നെയോർത്തു....)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enneyorthu neyyiyil