ഈശ്വർ അല്ലാഹ്
Music:
Lyricist:
Singer:
Film/album:
ഈശ്വർ അല്ലാഹ് തേരേ നാം
സബ്‌കോ സന്മതി ദേ ഭഗ്‌വൻ
സന്മതി സന്മതി ദേ ഭഗ്‌വൻ
സബ്‌കോ സന്മതി ദേ ഭഗ്‌വൻ
അഞ്ചു പതിറ്റാണ്ടിൻ മുൻപൊരു സന്ധ്യ തൻ
നെഞ്ചിലെ രോദനമായ്
എല്ലാ മതങ്ങൾക്കും മന്ദിരമായൊരീ
ഇൻഡ്യൻ ആത്മാവിൻ പ്രാർത്ഥനയായ്
നമ്മളൊന്നിച്ചു പാടുന്ന പല്ലവിയായ്
(ഈശ്വർ......)
ഓംകാരനാദമേ പള്ളിമണികളേ
വാങ്കു വിളി തൻ പൊരുളേ
സ്നേഹസംഗീതമായ് പെയ്തു വരൂ
മതഭേദം മറന്നു മനുഷ്യനാകാൻ വെറും
കേവലർ ഞങ്ങൽക്ക് ശക്തി നൽകൂ
(ഈശ്വർ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Eeswar allah
Additional Info
ഗാനശാഖ: