വാനവിൽക്കൊടികൾ
Music:
Lyricist:
Singer:
Film/album:
വാനവില്‍ക്കൊടികള്‍ സ്വര്‍ഗ്ഗസുന്ദരികള്‍
നൂറുമുത്തുക്കുടകള്‍ ചൂടി വരും മനസ്സില്‍ (2)
ഓരഴകുവനിയില്‍ മലരു പൊഴിയുമ്പോൾ നിറങ്ങൾ
ആയിരങ്ങൾ ആയിരങ്ങൾ
ആയിരങ്ങൾ ആയിരങ്ങൾ
(വാനവിൽ....)
കാതമകലേ കാട്ടപൂങ്കൊമ്പില്‍
കാത്തിരുന്നൊരു പൂങ്കുയില്‍ക്കിളിയാണു നീ
കൂഹൂ കൂഹൂ കൂഹൂ കൂഹൂ
കാതമകലേ കാട്ടപൂങ്കൊമ്പില്‍
കാത്തിരുന്നൊരു പൂങ്കുയില്‍ക്കിളിയാണു നീ
പഞ്ചമം പാടും നെഞ്ചിലെ മോഹം
പഞ്ചമം പാടും നിൻ നെഞ്ചിലെ മോഹം
ആയിരം പൂ വര്‍ണ്ണമോലും താഴത്ത് മേലെപ്പൊൻമാളിക്കുടകൾ
(വാനവില്‍ക്കൊടികള്‍)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vaanavilkkodikal
Additional Info
Year:
1985
ഗാനശാഖ: