കൂരകൾക്കുള്ളിൽ തുടിയ്ക്കും
കൂരകൾക്കുള്ളിൽ തുടിക്കും
ജീവനാളം കരിന്തിരി കത്തി
നീറിപ്പുകയും കരളിൽ നിന്നു
നീളെ പുകച്ചുരുൾ പൊങ്ങീ
വെണ്മേടകൾ ഉമ്മ വെയ്ക്കാൻ കൊതിക്കുന്ന
വിണ്ണിന്റെ വെൺ പട്ടു ചേലകളിൽ
ഇത്തൊഴിൽശാലകൾക്കുള്ളിലെ ജീവിതം
കത്തിയെരിഞ്ഞ കരി പുരണ്ടു
ഈ പാതവക്കിൽ
ഈ മൺ കുടിലിൽ
നൊന്തുണരും തേങ്ങലുകൾ
നീന്തി വരും രാവുകളിൽ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Koorakalkkullil thudikkum
Additional Info
ഗാനശാഖ: