തേവിമലക്കാറ്റേ
തേവിമലക്കാറ്റേ തെച്ചിമലക്കാറ്റേ
തേനരുവിക്കരയിലെ തെമ്മാടിക്കാറ്റേ
തെമ്മാടിക്കാറ്റേ
(തേവിമല...)
തേരു കാണാറൂണ്ടോ
തേവരെ കാണാറൂണ്ടോ
തേനും തെനയും നീ തിന്നാറുണ്ടോ
തന താനിനന്നെ തനിന്നാനേ
താനിനന്നെ തനിന്നാനേ
താനിനോ തനിന്നാനിനോ (2)
(തേവിമല...)
തേനരുവിക്കരയിലെ തെമ്മാടിക്കാറ്റേ
തെമ്മാടിക്കാറ്റേ
(തേവിമല...)
തേരു കാണാറൂണ്ടോ
തേവരെ കാണാറൂണ്ടോ
തേനും തെനയും നീ തിന്നാറുണ്ടോ
തന താനിനന്നെ തനിന്നാനേ
താനിനന്നെ തനിന്നാനേ
താനിനോ തനിന്നാനിനോ (2)
(തേവിമല...)
ആയിരം കൊലുസിട്ടാലോല നൃത്തമാടി
ആര്യങ്കാവീന്നു നീ പോന്നപ്പോൾ
ആര്യങ്കാവീന്നു നീ പോന്നപ്പോൾ
സ്വപ്നവർണ്ണ ഹംസ തേരിലെന്റെ തോഴന്റെ
സ്വപ്നവർണ്ണ ഹംസ തേരിലെന്റെ തോഴന്റെ
സപ്തസ്വരാലാപനം കേട്ടോ
നീയെന്റെ സങ്കല്പകാമുകനെ കണ്ടോ കണ്ടോ
തന താനിനന്നെ തനിന്നാനേ
താനിനന്നെ തനിന്നാനേ
താനിനോ തനിന്നാനിനോ (2)
(തേവിമല...)
ഭൂതത്താൻ പാറയ്ക്കപ്പുറത്തരുവിയിൽ
നീന്തിക്കുളിക്കാൻ നീ പോയപ്പോൾ
ഊരു ചുറ്റി നടക്കുമെൻ കാമദേവന്റെ
നീയെന്റെ വാസന്ത ദേവനെ കണ്ടോ കണ്ടോ
തന താനിനന്നെ തനിന്നാനേ
താനിനന്നെ തനിന്നാനേ
താനിനോ തനിന്നാനിനോ (2)
(തേവിമല...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thevimala
Additional Info
ഗാനശാഖ: