പൗർണ്ണമിപ്പെണ്ണേ വയസ്സെത്ര പെണ്ണേ
പൗര്‍ണ്ണമിപ്പെണ്ണേ വയസ്സെത്ര പെണ്ണേ
പുളകങ്ങള്‍ പൂക്കുന്ന പതിനാറോ
ഉന്മാദം പെയ്യുന്ന പതിനേഴോ
(പൗർണ്ണമി...)
ചന്ദ്രബന്ധനം ശയ്യയിലമര്ത്തും
വൃശ്ചികരാവിന്റെ മണിയറയില്‍
സിരകളില്‍ നുരയുന്ന ലഹരി
രസരാഗ പരാഗ ലഹരി
(പൗർണ്ണമി...)
സുമചുംബന സുഷുപ്തിയിലാഴും
സുഖവാഹിനി സുരസുന്ദരിനീ
അമൃതമഥനത്തിന് താളങ്ങള്‍
രതിമന്മഥലീലാ മേളങ്ങള്‍
(പൗർണ്ണമി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
pournnamipenne
Additional Info
ഗാനശാഖ: