പലിശക്കാരന്‍ പത്രോസേ
പലിശക്കാരന്‍ പത്രോസേ
മുറി മീശക്കാരന്‍ പത്രോസേ
കള്ളൽപ്പം വേണോ ബുദ്ദൂസേ
തനി ബുദ്ദൂസേ...
(പലിശക്കാരന്‍...)
സുന്ദരിമാരുടെ മനം കലക്കും
പുരുഷന്മാരുടെ മണ്ടകറക്കും (2)
കള്ളൊരു നിരൂപകന്‍
പുലരി, കള്ളൊരു നിരൂപകന്‍
(പലിശക്കാരന്‍...)
മീശയരിക്കും മധുപന്‍ ഇവന്‍
രൂപം മാറ്റും വിരുതന്‍ (2)
സൂര്യനെച്ചുറ്റും ഭൂമിയെക്കൊണ്ട്
നമ്മളെ ചുറ്റിക്കും
പിന്നേ, നമ്മളേം ചുറ്റിക്കുംട്ടാ...
(പലിശക്കാരന്‍...)
എടാ ബുദ്ദൂസേ
എടാ പത്രോസേ
അടിപിടികൂടുന്ന കുപ്പീനെ വേണോ
അടികൊള്ളുന്ന കുപ്പീലെ വേണോ (2)
ആടുന്ന, പാടുന്ന, കരയുന്ന, ചിരിക്കുന്ന
ആരേം മറക്കുന്ന കുപ്പീലെ വേണോടാ പത്രോസേ
(പലിശക്കാരന്‍...) (2)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Palisakkaran Pathrose
Additional Info
Year:
1980
ഗാനശാഖ: