ഒളികണ്ണും നീട്ടി
Music:
Lyricist:
Singer:
Film/album:
ഒളികണ്ണും നീട്ടി മനമാകെ മാറ്റി
എന്നിട്ടും നിനക്കെന്തേ എന്നോടു പിണക്കം
എന്നോടു പിണക്കം (ഒളികണ്ണും....)
പെണ്മണീ നീ വായോ നിൻ മധുരം തായോ
കണിമലരേ നീ എന്നുമെന്റെയല്ലേ (ഒളികണ്ണും....)
ചിങ്ങമാസം വന്നാല് ...വന്നാല്...
താലി തട്ടാൻ പണിയൂല്ലേ.... പണിയൂല്ലേ (ചിങ്ങ...)
പണിതിട്ടെന്തൊരു കാര്യം എൻ കഴുത്തിൽ ചാർത്താമോ
എന്റെ താലി നിനക്കല്ലേ ഞാൻ തന്നെ നിനക്കല്ലേ
നിനക്കല്ലേ എന്നും നിനക്കല്ലേ (ഒളികണ്ണും....)
പൊൻ കിനാവു കണ്ടാല് കണ്ടാല്...
മോഹമുള്ളിൽ പൂക്കൂല്ലേ..പൂക്കൂലേ ഓഹോ (പൊൻ....)
പൂത്തിട്ടെന്തൊരു കാര്യം നിങ്ങൾ എന്റെ കൂട്ടിലുറങ്ങാവോ
എന്റെയെല്ലാം നിനക്കല്ലേ
എന്നുമീ ഞാൻ നിനക്കല്ലേ
നിനക്കല്ലേ എന്നും നിനക്കല്ലേ (ഒളികണ്ണും....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Olikannum neetti
Additional Info
ഗാനശാഖ: