വാനിടവും സാഗരവും

വാനിടവും സാഗരവും  എന്നും പാടുവതെന്തേ
വെൺ പിറാവുകൾ പാടി മീട്ടുവതേതു സന്ദേശം
ഏതു സന്ദേശം (വാനിടവും...)
സത്യമേവ ജയതേ സത്യമേവ ജയതേ
സത്യമേവ ജയതേ സത്യമേവ ജയതേ

സ്നേഹം നൽകി തിരിച്ചു വാങ്ങും സ്നേഹം നമ്മൾ (2)
തടവറയിൽ നിന്നുയരുവതിന്നീ മാനവനാദം (2)
ആ...ആ..ആ (വാനിടവും..)

മതങ്ങളിവിടെ രണഭൂമിയിലെ വാൾ മുനയല്ലാ(2)
മനുഷ്യ രക്ത കറയേകാത്തൊരു കല്പനയല്ലോ (2)
ആ...ആ..ആ (വാനിടവും..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaanidavum

Additional Info

അനുബന്ധവർത്തമാനം