തമ്പായേ
ഈ മഹാലോകത്തെ കാക്കേണേ തമ്പായേ
ആധിയും വ്യാധിയും മാറ്റേണേ തമ്പായേ
കരിനാഗം ഇഴയുന്ന കലികാലം ഒഴിയേണേ
സകലതും അറിയുന്ന ഭഗവാനേ അരുളേണേ
പഞ്ചഭൂതങ്ങളും കൈതൊഴും തമ്പായേ
പാരാകെ കേൾക്കുന്നേൻ നിൻ നാമം തമ്പായേ
ദുരിതങ്ങൾ മായ്ക്കേണേ അന്നം നീ തന്നോണേ
കദനങ്ങൾ ഒഴിയേണേ കാരുണ്യം നീ കനിയേണേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Thambaye