പാവനനാം ആട്ടിടയാ പാത കാട്ടുക നാഥാ
Music:
Lyricist:
Film/album:
പാവനനാം ആട്ടിടയാ പാത കാട്ടുക നാഥാ
പാവങ്ങൾ ഞങ്ങൾ ആശ്വസിക്കട്ടെ ദേവ നിൻ തിരുസന്നിധിയിൽ
പാവനനാം ആട്ടിടയാ പാത കാട്ടുക നാഥാ
പാവങ്ങൾ ഞങ്ങളാശ്വസിക്കട്ടെ ദേവ നിൻ തിരുസന്നിധിയിൽ
ഇന്നു മുന്നിലിരിക്കുമീ അന്നം നിന്റെ സമ്മാനമല്ലയോ
ഇന്നു മുന്നിലിരിക്കുമീ അന്നം നിന്റെ സമ്മാനമല്ലയോ
ഇന്നു ഞങ്ങൾ തൻ പാനപാത്രത്തിൽ നിന്റെ കാരുണ്യ ജീവനം
ഇന്നു ഞങ്ങൾ തൻ പാനപാത്രത്തിൽ നിന്റെ കാരുണ്യ ജീവനം
പാവനനാം ആട്ടിടയാ പാത കാട്ടുക നാഥാ
പാവങ്ങൾ ഞങ്ങളാശ്വസിക്കട്ടെ ദേവ നിൻ തിരുസന്നിധിയിൽ
താവകദയ തന്റെ ശീതളത്താഴ്‌വരകളിലെന്നുമേ
താവകദയ തന്റെ ശീതളത്താഴ്‌വരകളിലെന്നുമേ
യഹോവ ഞങ്ങളെ നീ കിടത്തുന്നു പ്രാണനിൽ കുളിരേകുന്നൂ
യഹോവ ഞങ്ങളെ നീ കിടത്തുന്നു പ്രാണനിൽ കുളിരേകുന്നൂ
പാവനനാം ആട്ടിടയാ പാത കാട്ടുക നാഥാ
പാവങ്ങൾ ഞങ്ങളാശ്വസിക്കട്ടെ ദേവ നിൻ തിരുസന്നിധിയിൽ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Paavananaam aattidaya
Additional Info
ഗാനശാഖ: