കനകാഭരീ കമനീയവാണീ

പല്ലവി

കനകാഭരീ കമനീയവാണീ
കാദംബരീ കനകേ നമാമീ

അനുപല്ലവി

സൗദാമിനീ - സമശോഭിതാംഗീ
സൗഗന്ധികാദി-സ്സുമധാരിണീ

ചരണം

നിഗമാഗമാംഗ സ്വരൂപ-സ്സുരാഗ
സ്ഥിരേ ഗാനസംഗ-സ്സുഗന്ധസ്സമാംഗേ
സൽ | ഗാനസാര...... ആ....ആ..... ആ.....
സൽഗാനസാര-സ്വതേ സ്വാത്മരൂപേ
നരനാകവന്ദ്യേ നമസ്തേ നമസ്തേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanakabhari kamaneeya

Additional Info

Year: 
2020

അനുബന്ധവർത്തമാനം