ഹസീന ഭാനു
Haseena Bhanu
നല്ലൊരു നർത്തകിയായ ഹസീനയെ പെട്ടെന്ന് ഓർമ്മ വരിക "വല്യേട്ടൻ" എന്ന സിനിമയിൽ ശിവമല്ലിപ്പൂ പൊഴിക്കും എന്ന പാട്ട് കേൾക്കുമ്പോൾ ആണ്. തമിഴിലും മറ്റു ചില മലയാള സിനിമകളിലും കണ്ടിരുന്നു എങ്കിലും വളരെ വ്യത്യസ്തമായ വേഷം ചെയ്തത് ചേതാരം എന്ന സിനിമയിൽ ആണ്. "അരയന്നങ്ങളുടെ വീട്" സിനിമയിൽ കൃഷ്ണകുമാറിന്റെ ഭാര്യയുടെ വേഷം ചെയ്തതും ഹസീന ആയിരുന്നു.