മുസ്തഫ

Mustafa
Mustafa
ആലപിച്ച ഗാനങ്ങൾ: 1

കക്ഷി അമ്മിണിപ്പിള്ളയിലെ തലശ്ശേരി പാട്ട് പാടി സിനിമയിലേക്ക് കടന്നു വന്നു. മാഹിയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ പ്രധാനാധ്യാപകനായി ജോലി നോക്കുന്നു. കോഴിക്കോട് ആകാശവാണിയിലെ ഫോക് സോങ് വിഭാഗത്തില്‍ മാപ്പിളപ്പാട്ടില്‍ ബി ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു.