Jump to navigation
മനു അങ്കിൾ' എന്ന സിനിമയിൽ ലോതർ എന്ന കാരക്ടർ ചെയ്ത മാസ്റ്റർ കുര്യച്ചൻ എന്ന കുര്യച്ചൻ ചാക്കോ, മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം 'സൗദി വെള്ളക്ക'- യിൽ ജഡ്ജിയായി വീണ്ടും സിനിമയിലേക്ക്.