മാനുവൽ ജോർജ്ജ്

Manuel George
Date of Birth: 
Thursday, 4 December, 1975
സംഭാഷണം: 1
തിരക്കഥ: 2


പത്രപ്രവർത്തകനും എഴുത്തുകാരനും തിരക്കഥാകൃത്തും. 

ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത തത്സമയം ഒരു പെൺകുട്ടി എന്ന സിനിമയുടെ തിരക്കഥാ രചന സണ്ണി ജോസഫിനൊപ്പം നിർവഹിച്ചു. 

യൂദാസിന്റെ സുവിശേഷം എന്ന പുസ്തകത്തിന്റെ രചയിതാവും കൂടിയാണ്. 1999 ഏപ്രിൽ മുതൽ മലയാള മനോരമയിൽ പത്രപ്രവർത്തകൻ. ഇപ്പോൾ ചീഫ് സബ് എഡിറ്റർ.