വാതിൽ തുറക്കൂ നീ
Music:
Lyricist:
Singer:
Raaga:
Film/album:
വാതിൽ തുറക്കൂ നീ കാലമേ
കണ്ടൊട്ടെ സ്നേഹ സ്വരൂപനെ
കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ്
പ്രാർഥിച്ച യേശു മഹേശനെ ( വാതിൽ..)
അബ്രഹാം പുത്രനാം ഇസ് ഹാക്കിൻ
വംശീയ വല്ലിയിൽ മൊട്ടിട്ട പൊൻ പൂവേ
കണ്ണീരിലാഴുമ്പോൾ കൈ നീ തരേണമേ
കടലിനു മീതേ നടന്നവനേ (വാതിൽ..)
മരണ സമയത്തെൻ മെയ് തളർന്നീടുംപ്പോൾ
അരികിൽ നീ വന്നണയേണമേ (2)
തൃക്കൈകളാലെന്റെ ജീവനെ ടുത്തു നീ
റൂഹാദ കുദിശയിൽ ചേർക്കേണമേ ( വാതിൽ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Vaathil thurakkoo