മറന്നോ നീ നിലാവിൽ - M
Music:
Lyricist:
Singer:
Raaga:
Film/album:
മറന്നോ നീ നിലാവിൽ
നമ്മളാദ്യം കണ്ടൊരാ രാത്രി
കലാലോലം കടാക്ഷങ്ങൾ
മനസ്സിൽ കൊണ്ടൊരാ രാത്രി
(മറന്നോ...)
പ്രിയേ നിൻ ഹാസ കൗമുദിയിൽ
പ്രശോഭിതം എന്റെ സ്മൃതിനാളം
സദാ പൊരിയുന്ന ചിന്തയിൽ നീ
സഖീ കുളിരാർന്ന കുഞ്ഞോളം
(മറന്നോ...)
എരിഞ്ഞൂ മൂകവേദനയിൽ
പ്രഭാമയം എന്റെ ഹർഷങ്ങൾ
വ്യഥാ പരിശൂന്യ നിമിഷങ്ങൾ
സുധാരസ രമ്യയാമങ്ങൾ
(മറന്നോ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Maranno nee nilavil - M
Additional Info
Year:
1997
ഗാനശാഖ: