തിങ്കൾമുഖീ നിൻ
Normal
0
false
false
false
MicrosoftInternetExplorer4
/*-->*/
/* Style Definitions */
table.MsoNormalTable
{mso-style-name:"Table Normal";
mso-tstyle-rowband-size:0;
mso-tstyle-colband-size:0;
mso-style-noshow:yes;
mso-style-parent:"";
mso-padding-alt:0in 5.4pt 0in 5.4pt;
mso-para-margin:0in;
mso-para-margin-bottom:.0001pt;
mso-pagination:widow-orphan;
font-size:10.0pt;
font-family:"Times New Roman";
mso-ansi-language:#0400;
mso-fareast-language:#0400;
mso-bidi-language:#0400;}
തിങ്കൾ മുഖീ നിൻ പൂങ്കവിളിണയിൽ
കുങ്കുമമെങ്ങനെ പരന്നൂ സഖീ നിൻ
ചുണ്ടുകളെങ്ങനെ ചുവന്നു
(തിങ്കൾ…..)
കാമദേവന്റെ ശരപാടവമോ
പ്രാണനാഥന്റെ നഖലാളനമോ
കർണ്ണകീ കർണ്ണകീ
നിൻ കപോലതലത്തിൽ
സിന്ദൂരക്കുറിക്കൂട്ടു ചാർത്തി കൺകളിൽ
മന്ദാരമലർമൊട്ടു വിടർത്തീ
വിടർത്തീ വിടർത്തീ
(തിങ്കൾ…)
ഓളം തല്ലും വികാരബന്ധമോ
ഓമലേ നിൻ മുഖാരവൈന്ദമോ
മത്സഖീ മത്സഖീ
എൻ ജീവിതമൊരു നവ
മദിരോത്സവമായ് മാറ്റി മായാത്ത
മദിരോത്സവമായ് മാറ്റീ
മാറ്റീ… മാറ്റീ
(തിങ്കൾ. ….)