തെയ്യാരം തെയ്യാരം താരോ
(Ch )തെയ്യാരെ തെയ്യാരെ താരോ തെയ്യാരെ തെയ്യാരോ
തെയ്യാരെ തെയ്യാരെ താരോ തെയ്യാരെ തെയ്യാരോ
തെയ്യാരെ തെയ്യാരോ തെയ്യാരെ തെയ്യാരോ തെയ്യാരെ തെയ്യാരോ തെയ്യാരെ തെയ്യാരോ തെയ്യാരെ തെയ്യാരോ ...
(F)താഴത്തെ തേന്മാവിൽ കാകളി പാടുന്നു..
രണ്ടിളം കോകിലങ്ങൾ....
താഴത്തെ തേന്മാവിൽ കാകളി പാടുന്നു
രണ്ടിളം കോകിലങ്ങൾ..പാടുന്നു
രണ്ടിളം കോകിലങ്ങൾ...
ഞാനറിയാതെൻ തംബുരു പാടി
പൊന്നുഷസ്സിൻ രാഗങ്ങൾ
തരളം മധുരം ഈ താളം..
താഴത്തെ തേന്മാവിൽ കാകളി പാടുന്നു
രണ്ടിളം കോകിലങ്ങൾ പാടുന്നു
രണ്ടിളം കോകിലങ്ങൾ..
(M) തൊടുകുറി ചാർത്തിയും
കുശലങ്ങൾ ചൊല്ലിയും
കണ്ണും ചിമ്മി തെന്നി ചിമ്മി
പുഴ എവിടേക്കോ..
അറിയാതെയെൻ അനുഭൂതിയായി അറിയാതെയെൻ അനുഭൂതിയായി
നിറയൂ എന്നകതാരിൽ രാഗം പാടും മോഹം
പൂന്തിങ്കളായ്...
(Ch)തെയ്യാരെ തെയ്യാരെ താരോ തെയ്യാരെ തെയ്യാരോ
തെയ്യാരെ തെയ്യാരെ താരോ തെയ്യാരെ തെയ്യാരോ
തെയ്യാരെ തെയ്യാരോ തെയ്യാരെ തെയ്യാരോ തെയ്യാരെ തെയ്യാരോ തെയ്യാരെ തെയ്യാരോ തെയ്യാരെ തെയ്യാരോ...
ഓ.. ഓ... ഓ.. ഓ....
(M)പണ്ടൊരിക്കല് മലവേട പെണ്ണൊരുത്തി എണ്ണകറുപ്പുള്ള പെണ്ണൊരുത്തി
(Ch)അന്തി കറുക്കുമ്പോൾ ചെമ്മാനം നോക്കി സ്വപ്നങ്ങൾ കോർക്കണ പെണ്ണൊരുത്തി..(Ch)അന്തി കറുക്കുമ്പോൾ ചെമ്മാനം നോക്കി സ്വപ്നങ്ങൾ കോർക്കണ പെണ്ണൊരുത്തി..
(M)ഒരുനാളൊരു മലവേടൻ ആ വഴി വന്നേ
ചേലുള്ള മേനി നോക്കി അവനിരുന്നേ...
(Ch)ചേലുള്ള പെണ്ണിന്റെ മേനി നോക്കി അവനിരുന്നേ
ചേലുള്ള പെണ്ണിന്റെ മേനി നോക്കി അവനിരുന്നേ
(M)പിറ്റേന്ന് കാലത്ത് നാട്ടാര് ചൊല്ലി ഹായ്
(Ch)പിറ്റേന്ന് കാലത്ത് നാട്ടാര് ചൊല്ലി
ചെക്കൻ പെണ്ണിനെ കട്ടോണ്ട് പോയി
(M)കട്ടോണ്ട് പോയി കട്ടോണ്ട് പോയി..
ചെക്കൻ പെണ്ണിനെ കട്ടോണ്ട് പോയി
(Ch)കട്ടോണ്ട് പോയി കട്ടോണ്ട് പോയി..
ചെക്കൻ പെണ്ണിനെ കട്ടോണ്ട് പോയി
(Ch)പണ്ടൊരിക്കല് മലവേട പെണ്ണൊരുത്തി എണ്ണകറുപ്പുള്ള പെണ്ണൊരുത്തി..
(Ch)പണ്ടൊരിക്കല് മലവേട പെണ്ണൊരുത്തി എണ്ണകറുപ്പുള്ള പെണ്ണൊരുത്തി..
(Ch )തെയ്യാരെ തെയ്യാരെ താരോ തെയ്യാരെ തെയ്യാരോ
തെയ്യാരെ തെയ്യാരോ തെയ്യാരെ തെയ്യാരോ തെയ്യാരെ തെയ്യാരോ തെയ്യാരെ തെയ്യാരോ തെയ്യാരെ തെയ്യാരോ...
(MF)താഴത്തെ തേന്മാവിൽ കാകളി പാടുന്നു
രണ്ടിളം കോകിലങ്ങൾ പാടുന്നു
രണ്ടിളം കോകിലങ്ങൾ...