തെന്നലേ അണയുക നീ
തെന്നലേ അണയുക നീ വെണ്ണിലാ ചിറകുകളില്‍ നീവാ നീ വാ എന്നില്‍ നീ വന്നലിയൂ ചൊല്ലിപ്പൂ അണയൂ നീ തെന്നലേ എന്നരികില്‍ ആ.... (തെന്നലേ...) ഋതുവസന്തം വിരുന്നിനെത്തി എതിരേറ്റു നവരത്നപ്പൂവല്ലികള്‍ ഹരിചന്ദനക്കുളിര്‍ സുഖശീതളം രതിരാഗമുണരുന്ന വൃന്ദാവനം സ്വരതാളമുയരുന്ന വൃന്ദാവനം തെന്നലേ അണയുക നീ വെണ്ണിലാ ചിറകുകളില്‍ കവിളിണയില്‍ നിറസന്ധ്യകള്‍ പടരുന്നു നാണത്തിന്‍ സിന്ദൂരമായ് ഒരു മൗനസംഗീതം നിന്‍ പുഞ്ചിരി ഹൃദയത്തിലൊഴുകുന്ന പൂഞ്ചോലകള്‍ പുളകങ്ങള്‍ ഉതിരുന്ന പൊന്‍ശാഖികള്‍ (തെന്നലേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thennala anayuka nee
Additional Info
Year:
1991
ഗാനശാഖ: