തീരം താനെ ഉണരും

തീരം താനേ ഉണരും 
ഓളങ്ങൾ തഴുകിപ്പടരും
യാത്ര

ദൂരങ്ങൾ വാരിപ്പുണരും
ഉള്ളെല്ലാം ഒന്നായ് നിറയും 
യാത്ര

വാനം മീതെ പാറിപ്പോകാം
ആശകൾ കൊണ്ടൊരു കൂടു കൂട്ടാം
നോവിൻ കനലിൽ തീയായ് പടരാം
സ്വപ്നങ്ങൾ ചേർത്തൊരു ലോകം തീർക്കാം

ഓ ... ഓ ...

ഓ ... ഓ ...

തീരം താനേ ഉണരും 
ഓളങ്ങൾ തഴുകിപ്പടരും
യാത്ര

ദൂരങ്ങൾ വാരിപ്പുണരും
ഉള്ളെല്ലാം ഒന്നായ് നിറയും 
യാത്ര

വാനം മീതെ പാറിപ്പോകാം
ആശകൾ കൊണ്ടൊരു കൂടു കൂട്ടാം
നോവിൻ കനലിൽ തീയായ് പടരാം
സ്വപ്നങ്ങൾ ചേർത്തൊരു ലോകം തീർക്കാം

ഓ ... ഓ ...

ഓ ... ഓ ...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Theeram Thaane Unarum