തന്നിഷ്ടക്കാരി
തന്നിഷ്ടക്കാരീ ഒരു താന്തോന്നിക്കാരി നിന്നിഷ്ടക്കാരൻ നല്ലൊരു തോണിപ്പൂമാരൻ
തന്നിഷ്ടക്കാരീ ഒരു താന്തോന്നിക്കാരി നിന്നിഷ്ടക്കാരൻ നല്ലൊരു തോണിപ്പൂമാരൻ ഞാറ്റു വരമ്പത്തെ ആ കാറ്റു പറഞ്ഞില്ലേ മകരക്കൊയ്ത്തു കഴിഞ്ഞവളെത്തണ നേരത്ത് ആറ്റുവഞ്ചി തുഞ്ചിലേറ്റി കൊണ്ടു പോയീടും
ആറ്റുവഞ്ചി തുഞ്ചിലേറ്റി കൊണ്ടു പോയീടും
(Ch)തന്നിഷ്ടക്കാരീ ഒരു താന്തോന്നിക്കാര നിന്നിഷ്ടക്കാരൻ നല്ലൊരു തോണിപ്പൂമാരൻ
(Ch)തന്നാരോ.. തനതിന താനാരോ
തന താനാരോ തന തിന തന തിന
കറ്റയെടുക്ക്...(ch) കറ്റയെടുക്ക്.
ഒത്തു നടക്ക്...(ch) ഒത്തു നടക്ക് കറ്റയെടുക്ക്..ഒന്നൊത്തു നടക്ക്.
ഒത്തു മെതിക്ക് പുത്തരി നെല്ല് നിറയ്ക്ക്.
കായലലയിൽ മുങ്ങിപ്പൊങ്ങി കക്കകൾ വാരി
കൈതോലക്കിളി കാട്ടു പെണ്ണേ കുളിച്ചൊരുങ്ങി
ഈ കായലലയിൽ മുങ്ങിപ്പൊങ്ങി കക്കകൾ വാരി
കൈതോലക്കിളി കാട്ടു പെണ്ണേ കുളിച്ചൊരുങ്ങി
അന്തിക്കടവോരം ആടിപ്പാടി നടക്കുമ്പോൾ അവൾ മറുകരയോരം തോണിയേറി പോകുമ്പോൾ
ഈ വെള്ളം നിന്നരയ്ക്കു മീതേ തുടുത്തു വന്നില്ലേ
ഈ വെള്ളം നിന്നരയ്ക്കു മീതേ തുടുത്തു വന്നില്ലേ
തന്നിഷ്ടക്കാരി ഒരു താന്തോന്നിക്കാരി നിന്നിഷ്ടക്കാരൻ നല്ലൊരു തോണിപ്പൂമാരൻ
(Ch)തന്നിഷ്ടക്കാരീ ഒരു താന്തോന്നിക്കാര നിന്നിഷ്ടക്കാരൻ നല്ലൊരു തോണിപ്പൂമാരൻ
നിന്നിഷ്ടക്കാരൻ നല്ലൊരു തോണിപ്പൂമാരൻ