സ്വപ്നം കാണുകയോ
സ്വപ്നം കാണുകയോ സ്വര്‍ഗ്ഗം തേടുകയോ
സ്വപ്നം കാണുകയോ സ്വര്‍ഗ്ഗം തേടുകയോ
തിടുക്കമെന്തിനു യാത്രക്കാരാ തിരിച്ചു പോവുകയില്ലാ
ഞാന്‍ പിടിവിട്ടോടുകയില്ലാ പിടിവിട്ടോടുകയില്ലാ
(സ്വപ്നം കാണുകയോ....)
പ്രേമവലയില്‍ കുരുങ്ങിവീഴാന്‍
ദേവയാനിയല്ലാ ഞാന്‍ ദേവയാനിയല്ലാ
കളിച്ചിരിമാറാപ്പെണ്ണല്ലാ
കഥയറിയാത്തൊരു പെണ്ണല്ലാ
ലല്ലലല്ലലാലാലല്ലലാ ലല്ലലല്ലലാലാലല്ലലാ
(സ്വപ്നം കാണുകയോ.....).
മന്ത്രവിദ്യകള്‍ കാണിച്ചാലും
മനസ്സുമാറുകയില്ലാ മനസ്സുമാറുകയില്ലാ (2)
ചൂണ്ടലില്‍ കൊത്തും മീനല്ലാ ഇതു
കൂട്ടിലൊതുങ്ങും കിളിയല്ലാ
ലല്ലലല്ലലാലാലല്ലലാ ലല്ലലല്ലലാലാലല്ലലാ
(സ്വപ്നം കാണുകയോ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Swapnam Kaanukayo
Additional Info
ഗാനശാഖ: