സുമഹാസിതേ

സുമഹാസിതേ നിന്നെ കാത്ത്കാത്ത് ഞാൻ
സുമഹാസിതേ നിന്നെ കാത്ത്കാത്ത് ഞാൻ

സുമഹാസിതേ നിന്നെ കാത്ത്കാത്ത് ഞാൻ

രാപ്പകലുകളായ് അതിശയപ്രേമത്തെ
ഓർത്തലയുകയായ്
രാപ്പകലുകളായ് അതിശയപ്രേമത്തെ
ഓർത്തലയുകയായ്

റൂഹാകേ പ്രേമക്കോളു കേറിയേ
പെയ്യാതെ ഉള്ളു നീറിയേ
മായാമരുഭൂവിലെ മരീചികപോലെ
കാലാകാലങ്ങൾ നീ വരുവാൻ 
വെറുതെ പിടഞ്ഞു ഞാൻ

സ്വയലോലിതേ നിന്നെ നെഞ്ചിൽ കാത്ത് ഞാൻ
സ്വയലോലിതേ നിന്നെ നെഞ്ചിൽ കാത്ത് ഞാൻ

രാപ്പകലുകളായ് അതിശയപ്രേമത്തെ
ഓർത്തലയുകയായ്
രാപ്പകലുകളായ് അതിശയപ്രേമത്തെ
ഓർത്തലയുകയായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sumahaasithe