സായാഹ്നം ഇത് സായാഹ്നം

 

സായാഹ്നം...ഇതു സായാഹ്നം
സുന്ദരസുരഭില സായാന്നം
യൗവ്വനം ഇതു മനമറിയാതൊഴുകും
യൗവ്വനം യൗവ്വനം ഇതു സായാഹ്നം

മലരമ്പന്‍ ഉണരും മനസ്സില്‍
മാരിവില്ലുദിക്കും കണ്ണില്‍
ലാ ലാ ലാ...(മലരമ്പന്‍...)
മധുവണ്ടെത്തും ചുണ്ടില്‍
മധുമാസമാം മലര്‍മാസമാം
യൗവ്വനം ഇതു യൗവ്വനം
സായാഹ്നം...ഇതു സായാഹ്നം

മണ്ണിലെ വസന്തമാളികയോ
മാനമൊരുക്കും കുളിരോ ? (മണ്ണിലെ..)
ലാ ലാ ലാ...
കാമദേവനോ  കാമുകനോ നീ
മധുമാസമാം മലര്‍മാസമാം
യൗവ്വനം ഇതു യൗവ്വനം
സായാഹ്നം...ഇതു സായാഹ്നം
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Saayaahnam Ithu Saayaahnam