പ്രേമഗായകാ ജീവനായകാ
Music:
Lyricist:
Singer:
Raaga:
Film/album:
പ്രേമഗായകാ ജീവനായക
പൂത്തുലഞ്ഞ മേനിയൊന്ന് പുൽകാൻ വാ
ഒന്നു പുൽകാൻ വാ (പ്രേമഗായകാ..)
അങ്കം കുറിക്കുന്ന മിഴിയിലോ
തങ്കം തിളങ്ങുന്ന കവിളിലോ (2)
ആദ്യത്തെ സമ്മാനം തന്നു നീ
അനുരാഗ തേന്മുദ്ര തന്നു നീ
ഓളം തുളുമ്പുന്ന നദിയിലോ
സ്നേഹം തുടിക്കുന്ന കരളിലോ (2)
ആനന്ദകല്ലോലം കണ്ടു നീ
ഉടലാകെ രോമാഞ്ചം കൊണ്ടു നീ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Premagaayakaa jeevanaayakaa